ഫേസ്ബുക്കിൽ പറന്നു നടക്കുന്ന നമ്മുടെ നമോ ടിവി അവതാരകയുടെ കാതടപ്പിക്കൽ തെറിവിളി വിഡിയോയെക്കുറിച്ച് തന്നെയാണ് .മലയാളത്തിൽ ഇന്നുവരെ കേട്ട തെറികളെല്ലാം വാർത്താ അവതരണ ശൈലിയിൽ മാന്യതയുടെ മുഖമൂടി ഇട്ടുകൊണ്ട് പച്ചക്ക് പറയുന്ന ഇവരൊക്കെ മലയാളികളുടെ മാധ്യമ സംസ്കാരത്തിന് തന്നെ ചീത്തപേരാകുകയാണ്